Thursday, 14 November 2024

Bachche ki dua

lab pe aatī hai duā ban ke tamannā merī 

zindagī sham.a kī sūrat ho ḳhudāyā merī! 


duur duniyā kā mire dam se añdherā ho jaa.e! 

har jagah mere chamakne se ujālā ho jaa.e! 


ho mire dam se yūñhī mere vatan kī zīnat 

jis tarah phuul se hotī hai chaman kī zīnat 


zindagī ho mirī parvāne kī sūrat yā-rab 

ilm kī sham.a se ho mujh ko mohabbat yā-rab 


ho mirā kaam ġharīboñ kī himāyat karnā 

dard-mandoñ se za.īfoñ se mohabbat karnā 


mire allāh! burā.ī se bachānā mujh ko 

nek jo raah ho us rah pe chalānā mujh ko


Allama Iqbal / Jagjith Singh /  Siza Roy


എൻ്റെ ആഗ്രഹങ്ങൾ പ്രാർത്ഥനയായ് ചുണ്ടിലെത്തുന്നു.

ജീവിതം ഒരു ദീപനാളമായ് തീരണേ, എൻ്റെ ദൈവമേ!


എൻ്റെ ജീവശ്വാസത്താൽ ഈ ലോകത്തെ അന്ധകാരം അകലേണമേ!

എല്ലായിടവും എൻ്റെ തിളക്കത്താൽ പ്രകാശമാനമാകേണമേ!


എൻ്റെ ചൈതന്യത്താൽ എൻ്റെ നാട് മനോഹരമാകട്ടെ

പൂക്കളാൽ ഉദ്യാനം മനോഹരമാകുന്നതു പോലെ


ദൈവമേ, എൻ്റെ ജീവിതം  ഈയാംപാറ്റയെ പോലെയായെങ്കിൽ!

അറിവിൻ്റെ വിളക്കിനോടാവട്ടെ എനിക്കു പ്രണയം!


ദരിദ്രർക്കുള്ള സേവനമാകട്ടെ എൻ്റെ കർമ്മം.

ഹൃദയാലുക്കളേയും ദുർബലരേയും സ്നേഹിക്കുക എന്നതും.


എൻ്റെ ദൈവമേ, തിൻമയിൽ നിന്നെന്നെ കാക്കേണമേ!

നൻമയുടെ വഴികളിലൂടെ തന്നെ എന്നെ നടത്തിക്കേണമേ!


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...