Sunday, 9 October 2022

Anandayazhai meettukirai

മകൾക്ക് ഒരു വയസ്സ് കൂടി! മകളെന്ന അനുഭവം വരികളിലും ദൃശ്യത്തിലും പകരുന്ന ഒരു തമിഴ് പാട്ടാവട്ടെ ഇക്കുറി! പാട്ട് കേൾക്കുകയല്ല, കാണുക തന്നെ വേണം! വീഡിയോ കമൻറിലുണ്ട്!

"மகள்களை பெற்ற அப்பாக்களுக்கு மட்டும் தான் தெரியும், முத்தம் காமத்தில் சேர்த்ததில்லை என்று.. "

ஆனந்த யாழை மீட்டுகிறாய் - அடி

நெஞ்சில் வண்ணம் தீட்டுகிறாய்!

அன்பெனும் குடையை நீட்டுகிறாய் - அதில்

ஆயிரம் மழைத்துளி கூட்டுகிறாய்!


இரு நெஞ்சம் இணைந்து பேசிட உலகில்

பாஷைகள் எதுவும் தேவையில்லை!

சிறு புல்லில் உறங்கும் பனியில் தெரியும்

மழையின் அழகோ தாங்கவில்லை!

உந்தன் கைகள் பிடித்து போகும் வழி

அது போதவில்லை இன்னும் வேண்டுமடி!

இந்த மண்ணில் இது போல் யாருமிங்கே

எங்கும் வாழவில்லை என்று தோன்றுதடி!


ஆனந்த யாழை மீட்டுகிறாய் - அடி

நெஞ்சில் வண்ணம் தீட்டுகிறாய்!

அன்பெனும் குடையை நீட்டுகிறாய் - அதில்

ஆயிரம் மழைத்துளி கூட்டுகிறாய்!


தூரத்து மரங்கள் பார்க்குதடி

தேவதை இவளா கேட்குதடி

தன்னிலை மறந்து பூக்குதடி

காற்றினில் வாசம் தூக்குதடி

அடி கோயில் எதற்கு? தெய்வங்கள் எதற்கு?

உனது புன்னகை போதுமடி

இந்த மண்ணில் இது போல் யாருமிங்கே

எங்கும் வாழவில்லை என்று தோன்றுதடி!


உன் முகம் பார்த்தால் தோணுதடி 

வானத்து நிலவு சின்னதடி 

மேகத்தில் மறைந்தே பார்க்குதடி 

உன்னிடம் வெளிச்சம் கேட்க்குதடி

அதை கையில் பிடித்து ஆறுதல் உரைத்து 

வீட்டுக்கு அனுப்பு நல்லபடி 

இந்த மண்ணில் இது போல் யாருமிங்கே

எங்கும் வாழவில்லை என்று தோன்றுதடி!


ஆனந்த யாழை மீட்டுகிறாய் - அடி

நெஞ்சில் வண்ணம் தீட்டுகிறாய்!

ஆனந்த யாழை மீட்டுகிறாய் - அடி

நெஞ்சில் வண்ணம் தீட்டுகிறாய்!


'Thangameenkal'

Sreeram Parthasarathi

Na. Muthukumar / Yuvan Shankar Raja


"പെൺമക്കളുള്ള അച്ഛൻമാർക്ക് മാത്രമേ അറിയൂ

ചുംബനം കാമത്തിൽ പെട്ടതല്ലെന്ന്......."


ആനന്ദവീണ മീട്ടുകയാണ് നീ,

എൻ്റെ നെഞ്ചിൽ വർണ്ണങ്ങൾ തീർക്കുകയാണ്

സ്നേഹത്തിൻ്റെ കുട നീട്ടുകയാണ്,

അതിൽ ആയിരം മഴത്തുള്ളികൾ കൂട്ടിവെക്കുകയാണ്


രണ്ട് ഹൃദയങ്ങൾക്ക് പരസ്പരം മിണ്ടാൻ ഈ ലോകത്ത് ഭാഷകളേതും ആവശ്യമില്ല

പുൽനാമ്പിലുറങ്ങുന്ന മഞ്ഞുതുള്ളിയിൽ തിളങ്ങുന്ന മലയുടെ ഭംഗി താങ്ങാനാവുന്നില്ല

നിൻ്റെ കൈ പിടിച്ച് നടക്കുമ്പോൾ, സമയം മതിയാകുന്നില്ല എന്നു തോന്നും

ഈ ഭൂമിയിലെവിടെയും ആരും ഇതുപോലെ ജീവിച്ചിട്ടില്ലെന്ന് തോന്നിപ്പോകുന്നു


അകലെ നിന്നിതാ മരങ്ങൾ നോക്കുന്നു

മാലാഖയാണോ ഇവൾ എന്ന് ചോദിക്കുന്നു

അവ സ്വന്തം നില മറന്ന് പൂക്കുന്നു

സുഗന്ധം കാറ്റിൽ തൂക്കിയിടുന്നു

കോവിലും ദേവകളുമെന്തിന്, നിൻ്റെ പുഞ്ചിരി മതിയെനിക്ക്

ഈ ഭൂമിയിലെവിടെയും ആരും ഇതുപോലെ ജീവിച്ചിട്ടില്ലെന്ന് തോന്നിപ്പോകുന്നു


നിൻ്റെ മുഖം കണ്ടാൽ,

മാനത്തെ നിലാവിന് തിളക്കം കുറവെന്ന് തോന്നും

ചന്ദ്രൻ മേഘത്തിന് മറഞ്ഞുനിന്ന് നിന്നെ നോക്കുന്നു

നിന്നോട് വെളിച്ചം ചോദിക്കുന്നു

അതിനെ കൈയിലെടുത്ത് ആശ്വസിപ്പിച്ച് വീട്ടിലേക്കയക്കൂ

ഈ ഭൂമിയിലെവിടെയും ആരും ഇതുപോലെ ജീവിച്ചിട്ടില്ലെന്ന് തോന്നിപ്പോകുന്നു


പരിഭാഷ: ഷാജി ആലുങ്ങൽ

https://youtu.be/NOFCLCBpFzI



No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...