Friday, 18 November 2022

tamām umr tirā intizār

tamām umr tirā intizār ham ne kiyā

is intizār meñ kis kis se pyaar ham ne kiyā


talāsh-e-dost ko ik umr chāhiye ai dost

ki ek umr tirā intizār ham ne kiyā


tere ḳhayāl meñ dil shādmāñ rahā barsoñ

tire huzūr use sogvār ham ne kiyā


ye tishnagī hai ke un se qarīb rah kar bhī

'hafīz' yaad unheñ baar baar ham ne kiyā



Hafeez Hoshiarpuri/ Ghulam Ali


ആയുസ്സ് മുഴുവൻ കാത്തിരുന്നു നിന്നെ ഞാൻ

ഈ കാത്തിരിപ്പിൽ ആരെയൊക്കെ ഞാൻ സ്നേഹിച്ചു!


പ്രിയമുള്ളവളെ തേടാൻ ഒരു ആയുസ്സ് തന്നെ വേണം സുഹൃത്തേ

ഒരായുഷ്ക്കാലം കാത്തിരുന്നു നിന്നെ ഞാൻ


നിൻ്റെ ഓർമ്മയിൽ ഹൃദയം സന്തുഷ്ടനായിരുന്നു, വർഷങ്ങളോളം

പ്രിയപ്പെട്ടവളേ ഞാനാണതിനെ ദു:ഖിതനാക്കിയത്!


അത്രമേൽ മോഹിതനായിരുന്നു ഞാൻ, അവളുടെ സമീപത്തായിരുന്നിട്ടും

വീണ്ടും അവളെ ഓർത്തു കൊണ്ടിരുന്നു  'ഹഫീസ്'


പരിഭാഷ: ഷാജി ആലുങ്ങൽ



No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...