Saturday, 29 April 2023

Aye mere dil kahin

Aye mere dil kahin aur chal

Gham ki duniya se dil bhar gaya

Dhoond le ab koi ghar naya


Chal jahan gham ke maare na hon

Jhoothi aasha ke taare na hon

In baharon se kya fayada

Jis men dil ki kali jal gayi

Zakhm phir se hara ho gaya


Char aansu koi ro diya

Pher ke munh koi chal diya

Lut raha tha kisi ka jahan

Dekhti rah gayi ye zamin

Chup raha beraham aasman


'Daagh'

Talat Mahmood

Shailendra / Shankar Jaikishan


എന്റെ ഹൃദയമേ, നമുക്ക് മറ്റെവിടേക്കെങ്കിലും പോകാം

സങ്കടങ്ങളുടെ ഈ ലോകം എനിക്ക് മതിയായി!

ഇനി പുതിയൊരു വീട് തേടാം!


ദു:ഖിതരില്ലാത്ത ഒരിടത്തേക്ക് പോകാം

വ്യാജപ്രതീക്ഷകളുടെ നക്ഷത്രങ്ങളില്ലാത്തിടം

ഈ വസന്തം കൊണ്ടെന്ത് കാര്യം?

ഹൃദയത്തിലെ പൂമൊട്ടുകൾ കരിഞ്ഞുപോയല്ലോ

മുറിവുകൾ വീണ്ടും തുറക്കുകയും ചെയ്തു


ആരോ അൽപം കരഞ്ഞു

ചിലർ മുഖം തിരിച്ച് കടന്നു പോയി

ഒരാളുടെ ലോകം തന്നെ തകരുകയായിരുന്നു,

ഭൂമി അത് നോക്കി നിന്നു,

ദയാരഹിതനായ ആകാശം മൗനം ഭജിച്ചു


പരിഭാഷ: ഷാജി ആലുങ്ങൽ



1 comment:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...