Sunday, 10 March 2024

aadmī bulbula hai

aadmī bulbula hai paanī kā 

aur paanī kī bahtī sat.ha par 

TūTtā bhī hai Dūbtā bhī hai 

phir ubhartā hai, phir se bahtā hai 


na samundar nigal sakā is ko 

na tavārīḳh toḌ paa.ī hai 

vaqt kī hathelī par bahtā 

aadmī bulbula hai paanī kā


Gulzar


മനുഷ്യൻ ഒരു നീർക്കുമിളയാണ്

വെള്ളത്തിൻ്റെ ഒഴുകുന്ന ഉപരിതലത്തിൽ

തകരുന്നു, മുങ്ങുന്നു

വീണ്ടും ഉയർന്നു വരുന്നു, വീണ്ടുമൊഴുകുന്നു!


സമുദ്രത്തിനിതിനെ വിഴുങ്ങാനായിട്ടില്ല

കാലത്തിന് തകർക്കാനുമായിട്ടില്ല

കാലത്തിൻ്റെ കൈവെള്ളയിൽ ഒഴുകുന്ന

മനുഷ്യൻ ഒരു നീർക്കുമിളയാണ്


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...