Thursday, 26 May 2022

Ghamon ki raat hai

 രാജേന്ദ്ര മെഹ്ത, നീനാ മെഹ്ത ദമ്പതികൾ അസാധ്യമായി പാടിവെച്ച ഗസൽ!


Ghamon ki raat hai, tanhaiyon ka saya hai

kisiki yaad ko ik baar phi‌r bulaya hai


Hamare zabt ko yun bhi to aazmaaya hain

hansa hansa ke kisi ne hame rulaya hain


Kahan kahan se na guzre kahan kahan na ruke

kisi tharah bhi na dil ko qarar aaya hai


Dilon ke rishte bahut hi ajeeb hote hain

samajh ke jaan ke humne fareb khaya hain


Roshan Wadhera/ Rajendra & Neena Mehta


സങ്കടങ്ങളുടെ രാത്രിയാണ്, ഏകാന്തതകളുടെ നിഴലുകളും

ഒരാളുടെ ഓർമയെ ഒരിക്കൽ കൂടി വിളിച്ചു വരുത്തിയിരിക്കയാണ്!


എൻ്റെ ആത്മനിയന്ത്രണത്തെ ഇങ്ങനെയും പരീക്ഷിച്ചിരിക്കയാണ്

ചിരിപ്പിച്ച് ചിരിപ്പിച്ച് ആരോ എന്നെ കരയിച്ചിരിക്കുന്നു


എതിലെയെല്ലാം കടന്നുപോയി, എവിടെയെല്ലാം നിന്നു!

ഒരു തരത്തിലും മനസ്സിന് സമാധാനമുണ്ടായില്ലല്ലോ


ഹൃദയബന്ധങ്ങൾ വളരെ വിചിത്രം തന്നെ

എല്ലാമറിഞ്ഞു കൊണ്ട് ഞാൻ വഞ്ചിക്കപ്പെട്ടുവല്ലോ


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...