Tuesday, 31 May 2022

Oh re taal mile

ഇന്ദീവറിൻ്റെ തത്വചിന്താപരമായ വരികൾ, മുകേഷിൻ്റെ ശബ്ദം! പ്രിയപ്പെട്ട സംഗീതകാരൻ റോഷൻ!


Oh re taal mile nadi ke jal men, nadi mile sagar men

Sagar mile kaun se jal men, koi jane na


Suraj ko dharti tarse, dharti ko chandrma

Pani men seep jaise pyasi har atma

Bund chhupi kis badal men koi jane na


Anjane hothhon par kyon pahchane geet hain

Kal tak jo begane the, janmon ke meet hain

Kya hoga kaun se pal men koi jane na


'Anokhi Raat'

Mukesh

Indeevar/ Roshan


കുളത്തിലെ വെള്ളം നദിയിൽ ചെന്നെത്തുന്നു, നദി സമുദ്രത്തിലും

സമുദ്രത്തിലെ വെള്ളം എവിടെച്ചെന്നു ചേരുന്നുവെന്ന് ആർക്കുമറിയില്ല


സൂര്യനെ ഭൂമി തേടുന്നു, ഭൂമിയെ ചന്ദ്രനും

വെള്ളത്തിൽ ചിപ്പിയെന്ന പോലെ ദാഹാർത്തമാണ് ഓരോ ആത്മാവും

ജലകണം ഒളിച്ചിരിക്കുന്നത് ഏത് മേഘത്തിലാണെന്ന് ആർക്കുമറിയില്ല


അപരിചിതമായ ചുണ്ടുകളിൽ പരിചിതമായ ഗാനം വന്നതെന്തേ

ഇന്നലെ വരെ അപരിചിതരായിരുന്നവർ ജൻമാന്തര പ്രണയികളാകുന്നു

ഏതു നിമിഷത്തിൽ എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല


പരിഭാഷ: ഷാജി ആലുങ്ങൽ



2 comments:

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...