Saturday, 6 July 2024

Hamein to ab bhi woh

Hamein to ab bhi woh guzra zamana yaad aata hai

Tumhe bhi kya kabi koi dewana yaad aata hai...


Hawaein tej thi, baarish bhi thi, tufan bhi tha lekin

Tera aise main bhi waada nibhana yaad aata hai


Guzar chuki thi bahut raat baaton-baaton main

Phir uth ke woh tera shama bujhana yaad aata hai


Ghatayein kitni hi dekhi hain par mujhe ‘israr'

Kisi ka rukh pe woh zulfein girana yaad ata hai


lsrar Ansari / Ghulam Ali


എനിക്കാണെങ്കിൽ ഇന്നും ആ കഴിഞ്ഞ കാലം ഓർമ വരുന്നു

എന്താ നിനക്കും എപ്പോഴെങ്കിലും ഒരു ഉന്മാദിയെ ഓർമ വരുന്നുണ്ടോ?


കാറ്റിന് വേഗമുണ്ടായിരുന്നു, മഴയായിരുന്നു, കൊടുങ്കാറ്റുമുണ്ടായിരുന്നു

പക്ഷേ, അന്നും നീ വാഗ്ദാനം പാലിച്ചതോർമ വരുന്നു!


സംസാരിച്ചിരുന്ന് രാവേറെ കടന്നു പോയിരുന്നു

പിന്നെ നീ എഴുന്നേറ്റ് വിളക്കണയ്ക്കുന്നത് ഓർമ വരുന്നു!


മേഘങ്ങളെത്രയോ ഞാൻ കണ്ടിരിക്കുന്നു 'ഇസ്റാർ', പക്ഷേ

ആ മുഖത്ത് മുടിയിഴകൾ വീണുകിടക്കുന്നത് ഓർമ വരുന്നു!


പരിഭാഷ: ഷാജി ആലുങ്ങൽ




2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...