yaad hai ik din
merī mez pe baiThe-baiThe
chote se ek poudhe ka
cigarette kī Dibiya par tum ne
ek sketch banāyā thā
aa kar dekho
us paude par phuul aayā hai!
Gulzar
ഓർമയുണ്ടോ, ഒരിക്കൽ
എൻ്റെ മേശക്കരികിലിരുന്ന്
സിഗരറ്റ് ടിന്നിന് മേൽ നീ
ഒരു കുഞ്ഞു ചെടിയുടെ
ചിത്രം വരച്ചിരുന്നത്?
വന്ന് നോക്കൂ,
ആ ചെടിയിതാ പൂവിട്ടിരിക്കുന്നു!
പരിഭാഷ: ഷാജി ആലുങ്ങൽ
❤️❤️
ReplyDeleteThank you!
Delete