Koi dost hai na raqib hai
Tera shahar kitna ajib hai
Wo jo ishq tha wo junun tha
Ye jo hijr hai ye nasib hai
Main kise kahun mere sath chal
Yahan sab ke sar pe salib hai
Yahan kiska chehara padha karun
Yahan kaun itna qarib hai
Tujhe dekhkar main hun sochta
Tu habib hai ya raqib hai
Rana Sahri/ Jagjith Sing
സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല,
നിൻ്റെ നഗരം എത്ര വിചിത്രം
ആ പ്രണയം ഒരു ഉൻമാദമായിരുന്നു
ഈ വിരഹമോ, വിധിയും
ഞാനാരോട് പറയും എൻ്റെ കൂടെ വരാൻ
ഇവിടെ എല്ലാവരും സ്വന്തം കുരിശ് ചുമക്കുന്നവരാണ്
ഇനി ആരുടെ മുഖം നോക്കിയിരിക്കാനാണ്?
അത്രക്കടുപ്പമുള്ളവരാരുണ്ടിവിടെ?
നിന്നെ കണ്ടപ്പോൾ ഞാനോർത്തു പോകുന്നു:
നീ സുഹൃത്താണോ അതോ ശത്രുവോ!
പരിഭാഷ: ഷാജി ആലുങ്ങൽ
Wah..... Super translation ji...
ReplyDeleteThank you!
Delete