Saturday, 31 January 2026

Hum the jinke sahare

Hum the jinke sahare

Wo hue na hamare

Doobi jab dil ki naiya

Samne the kinare


Kya mohabbat ke waade

Kya wafa ke iraade

Ret ki hain diwaare 

Jo bhi chaahe giraa de


Hai sabhi kuchh jahaan men Dosti hain wafaa hain

Apni ye kamnasibi 

Hum ko na kuchh bhi mila hain


Yun to duniyaan basegi

Tanahai fir bhi dasegi

Jo zindagi mein kami thi

Wo kami to rahegi


'Safar'

Lata Mangeshkar

Indeevar/Kalyanji Anandji


എനിക്ക് തുണയായിരുന്നവൻ

എൻ്റെ സ്വന്തമായതില്ല.

ഹൃദയമാം തോണി മുങ്ങിയപ്പോൾ,

തീരമെത്താറായിരുന്നു!


പ്രണയത്തിൻ്റെ വാഗ്ദാനങ്ങൾ,

സ്നേഹത്തിൻ്റെ ആത്മാർത്ഥത....

എല്ലാം മണൽക്കൊട്ടാരങ്ങൾ,

ആർക്കും തകർക്കാവുന്നവ...!


ഈ ലോകത്ത് എല്ലാമുണ്ട്,

സൗഹൃദം, പ്രണയം എല്ലാം.

എൻ്റെ നിർഭാഗ്യം, എനിക്കുമാത്രം ഒന്നും ലഭിച്ചില്ല!


ജീവിതം മുന്നോട്ടൊഴുകുക തന്നെ ചെയ്യും.

ഏകാന്തത എന്നാലും കുത്തിനോവിക്കും.

ജീവിതത്തിലെ ആ ശൂന്യത അങ്ങനെത്തന്നെ തുടരും!


പരിഭാഷ: ഷാജി ആലുങ്ങൽ




No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...