lazzat-e-ġham baḌhā dījiye
aap phir muskurā dījiye
chāñd kab tak gahan meñ rahe
ab to zulfeñ haTā dījiye
merā dāman bahut saaf hai
koī tohmat lagā dījiye
qīmat-e-dil batā dījiye
ḳhaak le kar uḌā dījiye
aap añdhere meñ kab tak raheñ
phir koī ghar jalā dījiye
ik samundar ne āvāz dī
mujh ko paanī pilā dījiye
Raaz Allahabadi/ Munni Begum
വേദനയുടെ സ്വാദ് ഇനിയും കൂട്ടിത്തരൂ
താങ്കൾ ഒരിക്കൽ കൂടി പുഞ്ചിരിക്കൂ
ചന്ദ്രനെത്ര നേരമിങ്ങനെ ഗ്രഹണത്തിലിരിക്കും?
ഇനിയെങ്കിലും ആ മുടി ഒന്ന് മാറ്റിയിടൂ
എൻ്റെ വസ്ത്രം വളരെ വൃത്തിയുള്ളതാണ്
അതിൽ ചെളി തെറിപ്പിച്ചേക്കൂ
ഹൃദയത്തിൻ്റെ വില പറഞ്ഞു തരൂ
അത് ചാരമാക്കി പറത്തിക്കളഞ്ഞേക്കൂ
താങ്കളീ ഇരുട്ടത്ത് എത്ര നേരമിരിക്കും
ഏതെങ്കിലും വീട് കത്തിച്ചു കൊള്ളൂ
ഒരു സമുദ്രമിതാ നിലവിളിക്കുന്നു
'എനിക്കിത്തിരി ദാഹജലം തരൂ'
പരിഭാഷ: ഷാജി ആലുങ്ങൽ
Very nice.....
ReplyDeleteThank you!
Delete