Saturday, 4 November 2023

aap bhi aaiye

aap bhi aaiye hum ko bhi bulaate rahiye

dosti jurm nahin dost banaate rahiye


zahar pee jaaie aur baantiye amrit sabko

zakhm bhi khaaiye aur geet bhi gaate rahiye


waqt ne loot leen logon ki tamannaayein bhi

khwaab jo dekhiye auro ko dikhaate rahiye


shakl to aapke bhi zehan mein hogi koi

kabhi ban jaayegi tasveer banaate rahiye


Javed Akhtar / Jagjith Singh


താങ്കളും വരൂ, എന്നെയും ക്ഷണിക്കൂ

സൗഹൃദം പാപമൊന്നുമല്ല, സുഹൃത്തുക്കളായിരിക്കൂ!


സ്വയം വിഷം കഴിച്ചാലും മറ്റുള്ളവർക്ക് അമൃത് നൽകൂ

മുറിവുകൾ ഏറ്റുവാങ്ങൂ, എന്നാലും പാടിക്കൊണ്ടേയിരിക്കൂ!


കാലം മനുഷ്യരുടെ ആഗ്രഹങ്ങളെപ്പോലും കവർന്നിരിക്കുന്നു

നിങ്ങൾ കാണുന്ന സ്വപ്നങ്ങൾ മറ്റുള്ളവരെയും കാണിക്കൂ!


നിങ്ങളുടെ മനസ്സിലും ഏതെങ്കിലും മുഖങ്ങൾ ഉണ്ടാവുമല്ലോ

അവയൊരിക്കൽ ചിത്രങ്ങളാവും, ചിത്രങ്ങളങ്ങനെയുണ്ടാവട്ടെ!


പരിഭാഷ: ഷാജി ആലുങ്ങൽ





No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...