ജാവേദ് അഖ്തർ - ജഗ്ജിത് സിംഗ് കൂട്ടുകെട്ടിൻ്റെ ലളിത മനോഹരമായ ഒരു ഗസൽ! കോളേജ് കാല ഓർമകൾ!
Jaate jaate wo mujhe achchi nishani de gaya
Umr bhar dohraunga aisi kahani de gayaa
Us se main kuch paa sakoon aisi kahan ummeed thi
Gham bhi wo shayad baraye meharbani de gayaa
Sab hawaayen le gayaa mere samandar ki koi
Aur mujhko ek kashti baadbaani de gayaa
Khair main pyasa raha par usne itna to kiyaa
Meri palkon ki qataron ko wo pani de gaya
Javed Akhtar / Jagjith Singh
പിരിഞ്ഞുപോകവേ എനിക്കോർക്കുവാൻ ചിലതവൾ തന്നു പോയി
ജീവിതകാലം മുഴുവൻ പറയാനൊരു കഥ തന്നു പോയി
അവളിൽ നിന്നെന്തെങ്കിലും നേടാനാവുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ലല്ലോ.
അവൾ തന്ന ദു:ഖം പോലും അവളുടെ കാരുണ്യം!
എൻ്റെ സമുദ്രത്തിലെ കാറ്റെല്ലാം ആരോ കവർന്നെടുത്തു!
എന്നിട്ടെനിക്കൊരു പായ്ക്കപ്പൽ തന്നുപോയി!
എൻ്റെ ദാഹം തീർന്നില്ല, പക്ഷേ അവൾ ഒരു കാര്യം ചെയ്തു:
എൻ്റെ കൺപീലികളുടെ നിരയ്ക്കവൾ നീർ പകർന്നു!
പരിഭാഷ: ഷാജി ആലുങ്ങൽ
No comments:
Post a Comment