Sunday, 7 May 2023

kabhī ḳhud pe

kabhī ḳhud pe kabhī hālāt pe ronā aayā 

baat niklī to har ik baat pe ronā aayā 


ham to samjhe the ki ham bhuul ga.e haiñ un ko 

kyā huā aaj ye kis baat pe ronā aayā 


kis liye jiite haiñ ham kis ke liye jiite haiñ 

bārhā aise savālāt pe ronā aayā 


kaun rotā hai kisī aur kī ḳhātir ai dost 

sab ko apnī hī kisī baat pe ronā aayā 


'Hum Dono'

Mohammed Rafi

Sahir Ludhianvi/ Jaidev


ചിലപ്പോൾ സ്വന്തത്തെയോർത്തും, മറ്റുചിലപ്പോൾ എൻ്റെ വിധിയെ ഓർത്തും കരച്ചിൽ വരുന്നു.

പറയുകയാണെങ്കിൽ ഓരോ കാര്യത്തിനും കരച്ചിൽ വരുന്നു.


ഞാൻ കരുതിയിരുന്നത് ഞാനവളെ മറന്നുകളഞ്ഞിരിക്കുന്നുവെന്നാണ്

ഇന്നെന്തു പറ്റി, എന്തിനാണീ കരച്ചിൽ വരുന്നത്?


എന്തിനാണ് ജീവിക്കുന്നത്, ഞാൻ ആർക്കു വേണ്ടിയാണ് ജീവിക്കുന്നത്

വീണ്ടും വീണ്ടും അത്തരം ചോദ്യങ്ങളാൽ കരച്ചിൽ വരുന്നു


സുഹൃത്തേ, ആരാണ് മറ്റുള്ളവർക്ക് വേണ്ടി കരയുന്നത്

എല്ലാവർക്കും സ്വന്തം കാര്യത്തിലാണ് കരച്ചിൽ വരുന്നത്


പരിഭാഷ: ഷാജി ആലുങ്ങൽ






No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...