Aanewala pal janewala hai
Ho sake to is men zindagii bita do,
pal jo yeh jaane wala hai
Ek bar yun mili, masum si kali
Khilte hue kaha, khush bash main chali
Dekha to yahin hain, dhundha to nahin hain
pal jo ye janewala hain
Ek bar waqt se, lamha gira kahin
Wahan dastan mili, lamha kahin nahin
Thoda sa hansake, thoda sa rulake,
pal yeh bhi janewala hain
'Golmal'
Kishore Kumar
Gulzar / R D Burman
വന്നു ചേരാനുള്ള നിമിഷങ്ങളോരോന്നും കടന്നു പോകാനുള്ളവയാണ്.
കഴിയുമെങ്കിൽ കടന്നുപോകുന്ന ഈ നിമിഷത്തിൽ ജീവിക്കുക
ഒരിക്കൽ നിഷ്കളങ്കയായ ഒരു പൂമൊട്ടിനെ കണ്ടുമുട്ടി.
വിരിയുന്ന നേരം അത് പറഞ്ഞു, സന്തോഷത്തോടെ പോകയാണ് ഞാൻ
കടന്നു പോകുന്ന ആ നിമിഷത്തെ ഇവിടെ കണ്ടിരുന്നു,
പിന്നെ നോക്കിയപ്പോൾ കണ്ടതുമില്ല
ഒരിക്കൽ, കാലത്തിൽ നിന്ന് ഒരു നിമിഷം എവിടെയോ വീണുപോയി
അവിടെ ഒരു കഥയുണ്ടായി, ആ നിമിഷമോ എവിടെയുമില്ല
കുറച്ച് ചിരിപ്പിച്ചും, കുറച്ച് കരയിച്ചും,
ഈ നിമിഷവും കടന്നുപോകും
പരിഭാഷ: ഷാജി ആലുങ്ങൽ
Good work
ReplyDeleteBeautiful translation
ReplyDelete