Huzoor aapka bhi ehtraam karta chaloon
Idhar se guzra tha socha salaam karta chaloon
Nigah-o-dil ki yahi aakhri tamanna hai
Tumhari zulf kay saaye mein shaam karta chaloon
Unhe yeh zid ki mujhe dekh kar kisi ko na dekh
Mera yeh shauk ke sabse qalaam karta chaloon
Yeh mere khabon ki duniya nahin sahi lekin
Ab aa gaya hoon to do din qyaam karta chaloon
Shadaab Lahori/ Jagjith Singh
സാഹിബ്, താങ്കളേയും ഒന്ന് വന്ദിച്ചിട്ട് പോകാം
ഇതുവഴി പോയപ്പോഴോർത്തു, ഒന്നു സലാം വെച്ചിട്ട് പോകാമെന്ന്
കണ്ണുകളുടെ, ഹൃദയത്തിന്റെ അവസാന ആഗ്രഹമാണ്,
നിന്റെ വാർമുടിത്തണലിൽ ഒരു സന്ധ്യ ചെലവഴിച്ചിട്ട് പോകണമെന്ന്
അവൾക്ക് ഒരേ വാശി, ''എന്നെക്കണ്ടതിൽ പിന്നെ ഇനിയൊരാളെ കാണരുത്''
എല്ലാവരോടും ഒന്ന് മിണ്ടിയിട്ട് പോകുന്നതാണ് എനിക്ക് ഹരം!
ശരിയാണ്, ഇതെന്റെ സ്വപ്നത്തിലുള്ള ലോകമൊന്നുമല്ല
ഏതായാലും വന്ന സ്ഥിതിക്ക് രണ്ടു ദിവസം തങ്ങിയിട്ട് പോകാം!
വിവ: ഷാജി ആലുങ്ങൽ

Well-done....
ReplyDeleteThanks!
ReplyDeleteBeautiful translation. Keep posting more and more ....
ReplyDeleteSaleem Ch
Thanks! Will continue, insha Allah!
DeleteYes...very outstandig translation..well don..sir
ReplyDelete