Chal diya kaarvan, lut gaye ham yahan, tum vahan
Gir padi bijliyan, jal gaya aashiyan, uth raha hai dhuan
O jaane vaale thahar zara, fariyad hamaari sunta ja
Daman pe likhi hai ashkon ne rudaad hamaari sunta ja
Jee sakenge na ham, tumse hokear juda
Jaa meri zindagi tera hafiz khuda
Tera mehmil chala, asra-e-dil chala, rah gayi daastan
Talat Mahmood
Shakeel Badayuni/ Ghulam Mohamed
'Laila Majnu'
യാത്രാസംഘം അകന്നുപോയി, ഞാൻ ഇവിടെയും നീയവിടെയും അകപ്പെട്ടു പോയി
മിന്നലേറ്റെന്റെ കൂട് എരിഞ്ഞു പോയി, പുക ഉയരുകയാണ്
ഓ യാത്രക്കാരീ ഒന്നു നിൽക്കണേ, എന്റെ പരാതി കേട്ടിട്ട് പോകണേ
കണ്ണുനീർ തൂവാലയിൽ എഴുതിയിട്ട എന്റെ കഥ കേട്ടിട്ട് പോകൂ
നിന്നെ പിരിഞ്ഞെനിക്ക് ജീവിക്കാനാവില്ല
(എങ്കിലും) പൊയ്ക്കൊള്ളൂ എന്റെ ജീവനേ, നിനക്ക് യാത്രാമംഗളങ്ങൾ!
നിന്റെ പല്ലക്ക് യാത്രയായി,
(എന്റെ) ഹൃദയത്തിന്റെ കാവലും....
കഥകൾ മാത്രം ബാക്കിയായി
വിവ: ഷാജി ആലുങ്ങൽ
https://youtu.be/YpuZYKnndcw

No comments:
Post a Comment