Marasim 1
zindagī yuuñ huī basar tanhā
qāfila saath aur safar tanhā
apne saa.e se chauñk jaate haiñ
umr guzrī hai is qadar tanhā
raat bhar bolte haiñ sannate
raat kaaTe koī kidhar tanhā
din guzartā nahīñ hai logoñ meñ
raat hotī nahīñ basar tanhā
ham ne darvāze tak to dekhā thā
phir na jaane ga.e kidhar tanhā
Gulzar/ Jagjith Singh
ജീവിതം അങ്ങനെ ഏകാന്തമായ് കടന്നു പോയി
യാത്രാസംഘം കൂടെയുണ്ടായിട്ടും യാത്ര തനിയെയാണെന്ന പോലെ
സ്വന്തം നിഴലിനാൽ ചകിതനാകുന്നു
ആയുസ്സിങ്ങനെ ഏകാന്തമായ് കടന്നുപോയല്ലോ
രാവു മുഴുവൻ സംസാരിച്ചു കൊണ്ടേയിരുന്നു മൗനം
പിന്നെങ്ങനെ(എവിടെ) ഒറ്റക്ക് രാത്രി കഴിച്ചുകൂട്ടാനാണ്
പകൽ ജനങ്ങൾക്കിടയിൽ ചെലവഴിക്കാനാവുന്നില്ല
രാത്രി ഒറ്റക്ക് കഴിയാനും
വാതിൽക്കൽ വരെ ഞാൻ നോക്കിയിരുന്നു
ശേഷം ഒറ്റക്കെങ്ങോട്ടു പോയെന്നറിയില്ല
വിവ: ഷാജി ആലുങ്ങൽ
https://youtu.be/tHqk3uGUR68
വിവർത്തനത്തിൽ നഷ്ടപ്പെടുന്ന കവിതക്ക് ഉത്തമോദാഹരണമാണ് ഗുൽസാറിന്റെ ഗസലുകൾ. മലയാളത്തിൽ ആവുമ്പോഴേക്കും ആ एहसास ए गुलज़ार എങ്ങോ മറഞ്ഞു പോവുന്നു! 😞

No comments:
Post a Comment