Maa ne kahaa chhaaye ghata
To barse pani ye pani magar
Aankhon mein kyun aa gaya
Badal kahan chha gaya
Kitni badi hai ye duniya main
kitna akela
Bilkul akela main toote
khilaunon se khela
Ye kaisa jeevan mila
mujhko kairaat mein
'Zakhm'
Anand Bakshi/ M. M. Kreem
അമ്മ പറഞ്ഞു (ആകാശം) മേഘാവൃതമായെന്ന്
മഴ പെയ്യുകയും ചെയ്തു
പക്ഷേ (മഴ)നീര് കണ്ണുകളിലെത്തിയതെന്ത്?
മേഘങ്ങളെവിടെപ്പോയി?
എത്ര വിശാലമാണ് ഈ ലോകം,
ഞാനെത്ര ഏകനാണ്!
തീർത്തും ഏകൻ, പൊട്ടിയ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്നു
ഇതെന്തൊരു ജീവിതമാണ് ഭിക്ഷയായ് കിട്ടിയതെനിക്ക്
വിവ: ഷാജി ആലുങ്ങൽ
https://youtu.be/V5ctIqIFrJQ
Thanks
ReplyDelete