Friday, 17 April 2020

Haath chute bhi to

Marasim 4

haath chhūTeñ bhī to rishte nahīñ chhoḌā karte
vaqt kī shāḳh se lamhe nahīñ toḌā karte

jis kī āvāz meñ silvaT ho nigāhoñ meñ shikan
aisī tasvīr ke TukḌe nahīñ joḌā karte

lag ke sāhil se jo bahtā hai use bahne do
aise dariyā kā kabhī ruḳh nahīñ moḌā karte

jāgne par bhī nahīñ aañkh se girtīñ kircheñ
is tarah ḳhvāboñ se āñkheñ nahīñ phoḌā karte

shahd jiine kā milā kartā hai thoḌā thoḌā
jaane vāloñ ke liye dil nahīñ thoḌā karte

jā ke kohsār se sar maaro ki āvāz to ho
ḳhasta dīvāroñ se māthā nahīñ phoḌā karte

Gulzar/ Jagjith Singh

കൈകൾ തമ്മിൽ പിരിഞ്ഞാലും ബന്ധങ്ങൾ ഉപേക്ഷിക്കേണ്ടതില്ല
സമയവൃക്ഷശാഖയിൽ നിന്ന് നിമിഷങ്ങൾ അടർത്തേണ്ടതില്ല

ശബ്ദത്തിൽ ചുളിവുകളും കണ്ണുകളിൽ മടക്കുകളും ഉള്ളവ
അങ്ങനെയുള്ള ചിത്രത്തിൻ്റെ ഭാഗങ്ങൾ വീണ്ടും ചേർത്തുവെക്കേണ്ടതില്ല

തീരത്തോട് ചേർന്നൊഴുകുന്നവയെ ഒഴുകാൻ വിട്ടേക്കൂ
അങ്ങനെയുള്ള പുഴയുടെ ദിശ ഒരിക്കലും തിരിച്ചുവിടേണ്ടതില്ല

ഉണർന്നാലും കണ്ണിൽ നിന്ന് (അതിൻ്റെ) പൊട്ടുകൾ വീഴാത്ത വിധം,
സ്വപ്നങ്ങളിൽ നിന്ന് കണ്ണുകൾ പറിച്ചെടുക്കരുത്

ജീവിതാമൃതം അൽപ്പാൽപ്പമായേ ലഭിക്കാറുള്ളൂ
പിരിഞ്ഞു പോകുന്നവർക്കായി ഹൃദയം തകർക്കേണ്ടതില്ല

പോയി മലയിൽ തലയിടിക്കൂ, ശബ്ദമെങ്കിലുമുണ്ടാവട്ടെ
വിണ്ട ചുമരുകളിൽ നെറ്റിയിടിക്കുന്നതെന്തിന്?

വിവ: ഷാജി ആലുങ്ങൽ

https://youtu.be/gUVOy-IFpP0

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...