Cry for Cry 4
Apne chehre se jo zaahir hai chupaayen kaise
Teri marzi ke mutaabik nazar aayen kaise
Ghar sajaane ka tasawwur to bahut baad ka hai
Pehle ye tay ho ke is ghar ko bachayen kaise
Kah-kaha aankh ka bartaav badal deta hai
Hansne waale tujhe aansoo nazar aayen kaise
Koi apnee hi nazar se to hume dekhega
Ek qatre ko samandar nazar aayen kaise
Waseem Barelvi/ Jagjith Singh
എന്റെ മുഖത്ത് തെളിഞ്ഞത് (ഭാവം ) മറച്ചുവെക്കുവതെങ്ങനെ
നിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രത്യക്ഷപ്പെടുന്നതെങ്ങനെ (അങ്ങനെ കഴിയില്ലല്ലോ)
വീടലങ്കരിക്കുന്ന ചിന്തയൊക്കെ പിന്നെയാവട്ടെ
ആദ്യം ഈ വീടിനെ രക്ഷിക്കുന്നതെങ്ങനെയെന്ന് തീരുമാനിക്കാം
പൊട്ടിച്ചിരി കണ്ണുകളുടെ ഭാവം മാറ്റുന്നുവല്ലോ
ചിരിക്കുന്നവരേ നിങ്ങൾക്ക് കണ്ണീര് കാണാൻ കഴിയുന്നതെങ്ങനെ
എന്നെ നോക്കുന്നത് സ്വന്തം കണ്ണു കൊണ്ടുതന്നെയല്ലേ
ഒരു തുള്ളിയെ സമുദ്രമായി തോന്നുന്നതെങ്ങനെയാണ്
വിവർത്തനം: ഷാജി ആലുങ്ങൽ
https://youtu.be/_djLkpUYeUc

No comments:
Post a Comment