Marasim 2
din kuchh aise guzārtā hai koī
jaise ehsāñ utārtā hai koī
dil meñ kuchh yuuñ sambhāltā huuñ ġham
jaise zevar sambhāltā hai koī
aa.ina dekh kar tasallī huī
ham ko is ghar meñ jāntā hai koī
pak gayā hai shajar pe phal shāyad
phir se patthar uchhāltā hai koī
der se gūñjte haiñ sannāTe
jaise ham ko pukārtā hai koī
Gulzar/ Jagjith Singh
ദിവസങ്ങൾ അങ്ങനെ തള്ളിനീക്കുന്നു
ആരുടേയോ ഔദാര്യമെന്നതു പോലെ
ഹൃദയത്തിൽ ദുഖങ്ങൾ സൂക്ഷിച്ചു വെക്കുന്നു
ആഭരണങ്ങൾ എന്നതുപോലെ
കണ്ണാടി നോക്കിയപ്പോൾ ആശ്വാസമായി
എന്നെയറിയുന്ന ഒരാളെങ്കിലും ഈ വീട്ടിലുണ്ടല്ലോ
മരത്തിലെ പഴങ്ങൾ പാകമായിട്ടുണ്ടാവണം
പിന്നെയും കല്ലെടുത്തെറിയുന്നു ചിലർ
നേരമേറെയായ് മുഴങ്ങുന്നുവല്ലോ മൗനം
ആരോ എന്നെ വിളിക്കുന്നുവെന്ന പോലെ
വിവ: ഷാജി ആലുങ്ങൽ
din kuchh aise guzārtā hai koī
jaise ehsāñ utārtā hai koī
dil meñ kuchh yuuñ sambhāltā huuñ ġham
jaise zevar sambhāltā hai koī
aa.ina dekh kar tasallī huī
ham ko is ghar meñ jāntā hai koī
pak gayā hai shajar pe phal shāyad
phir se patthar uchhāltā hai koī
der se gūñjte haiñ sannāTe
jaise ham ko pukārtā hai koī
Gulzar/ Jagjith Singh
ദിവസങ്ങൾ അങ്ങനെ തള്ളിനീക്കുന്നു
ആരുടേയോ ഔദാര്യമെന്നതു പോലെ
ഹൃദയത്തിൽ ദുഖങ്ങൾ സൂക്ഷിച്ചു വെക്കുന്നു
ആഭരണങ്ങൾ എന്നതുപോലെ
കണ്ണാടി നോക്കിയപ്പോൾ ആശ്വാസമായി
എന്നെയറിയുന്ന ഒരാളെങ്കിലും ഈ വീട്ടിലുണ്ടല്ലോ
മരത്തിലെ പഴങ്ങൾ പാകമായിട്ടുണ്ടാവണം
പിന്നെയും കല്ലെടുത്തെറിയുന്നു ചിലർ
നേരമേറെയായ് മുഴങ്ങുന്നുവല്ലോ മൗനം
ആരോ എന്നെ വിളിക്കുന്നുവെന്ന പോലെ
വിവ: ഷാജി ആലുങ്ങൽ
No comments:
Post a Comment