Friday, 17 April 2020

Ab main ration ki

Cry for Cry 1

Ab main ration ki qataaron mein nazar aata hoon
Apne kheton se bichadne ki saza paata hoon

Itnee menhgaayee ke bazaar se kuch laata hoon
Apne bachchon mein use baant ke sharmaata hoon

Apni neendon ka lahoo pochne ki koshish mein
Jaagte jaagte, thak jaata hoon so jaata hoon

Koi chaadar samajh ke kheench na le fir se 'Khaleel'
Main qafan odh kar footpaath pe so jaata hoon

ഞാനിപ്പോൾ റേഷൻ ക്യൂവിലാണ് കാണപ്പെടാറുള്ളത്
സ്വന്തം വയലുകളിൽ നിന്ന് പിരിഞ്ഞതിന്റെ ശിക്ഷയേൽക്കുകയാണ്

എന്തൊരു വിലയാണ്, ചന്തയിൽ നിന്ന് കുറച്ചെന്തെങ്കിലും കൊണ്ടുവന്ന്
കുട്ടികൾക്ക് വീതിച്ച് കൊടുക്കുന്നു, ലജ്ജിച്ച് കൊണ്ട്!

എന്റെ ഉറക്കമാം രക്തം തുടക്കുന്നതിനുള്ള ശ്രമത്തിൽ
ഉണരുകയും ക്ഷീണിച്ച് ഉറങ്ങിപ്പോവുകയും ചെയ്യുന്നു

പുതപ്പാണെന്ന് കരുതി ആരും വലിച്ചെടുക്കരുതേ 'ഖലീൽ'
ഞാൻ ശവവസ്ത്രം പുതച്ച് നടവഴിയിൽ കിടന്നുറങ്ങുന്നതാണത്

വിവ: ഷാജി ആലുങ്ങൽ

https://youtu.be/kvxAn-V45-U

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...