Friday, 17 April 2020

Parakhna math

parakhnā mat parakhne meñ koī apnā nahīñ rahtā
kisī bhī aa.ine meñ der tak chehra nahīñ rahtā

baḌe logoñ se milne meñ hamesha fāsla rakhnā
jahāñ dariyā samundar se milā dariyā nahīñ rahtā

hazāroñ sher mere so ga.e kāġhaz kī qabroñ meñ
ajab maañ huuñ koī bachcha mirā zinda nahīñ rahtā

mohabbat ek ḳhushbū hai hamesha saath chaltī hai
koī insān tanhā.ī meñ bhī tanhā nahīñ rahtā

Bashir Badr/ Jagjith Singh

ചികഞ്ഞ് നോക്കരുത്, അങ്ങനെ ആരെയും സ്വന്തമാക്കി വെക്കാനാവില്ല
ഒരു കണ്ണാടിയിലും മുഖം ഏറെനേരം നിലനിൽക്കില്ലല്ലോ

വലിയവരുമായി കാണുമ്പോൾ എപ്പോഴും അകലം പാലിക്കുക
നദി സമുദ്രത്തിലെത്തിയാൽ പിന്നെ നദിയായിരിക്കുകയില്ലല്ലോ

എന്റെ അനേകം കവിതകൾ ഉറങ്ങുന്നുണ്ട്, കടലാസ് കബറുകളിൽ
വിചിത്രയായ ഒരമ്മയാണ് ഞാൻ, എന്റെ കുഞ്ഞുങ്ങൾ വാഴാത്തവൾ

പ്രണയം ഒരു സുഗന്ധമാണ്, എപ്പോഴും കൂടെ വരും
മനുഷ്യന് ഏകാന്തതയിലും ഒറ്റക്കാകാനാവില്ല

വിവർത്തനം: ഷാജി ആലുങ്ങൽ

https://youtu.be/xlmF6WLjHLQ

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...