Kuch na kuch to zarur hona hai
saamna aaj unse hona hai
Todo, fainko, rakho, karo kuch bhi
dil hamara hai, kya khilona hai
Zindagi aur maut ka matlab
tumko paana, tumko khona hai
Itna darna bhi kya hai, duniya se
jo bhi hona hai, wo to hona hai
Uth kay mehfil se, mat chale jana
tumse roshan, ye kona kona hai
Wajida Tabassum/ Jagjit Singh
(ഇന്ന്) തീർച്ചയായും എന്തെങ്കിലും നടക്കേണ്ടതാണ്
ഇന്നവളെ കാണാനിരിക്കുകയാണല്ലോ
തകർക്കാം, എറിഞ്ഞു കളയാം, സൂക്ഷിച്ച് വെക്കാം, എന്തുമായിക്കോളൂ
എന്റെ ഹൃദയമല്ലേ, എന്തൊരു കളിപ്പാട്ടമാണത്!
ജീവിത, മരണങ്ങളുടെ അർത്ഥം,
നിന്നെ നേടുക, നിന്നെ നഷ്ടപ്പെടുക എന്നിവയത്രേ!
ലോകത്തെ ഇത്ര ഭയക്കാനെന്താണുള്ളത്
സംഭവിക്കാനുള്ളത് സംഭവിക്കണമല്ലോ
സദസ്സിൽ നിന്ന് എഴുന്നേറ്റ് പോകാതിരിക്കൂ
ഇവിടെ ഓരോ കോണും നിന്നാൽ പ്രകാശിതമല്ലോ
വിവ: ഷാജി ആലുങ്ങൽ
https://youtu.be/nTf1d1UkFHg
saamna aaj unse hona hai
Todo, fainko, rakho, karo kuch bhi
dil hamara hai, kya khilona hai
Zindagi aur maut ka matlab
tumko paana, tumko khona hai
Itna darna bhi kya hai, duniya se
jo bhi hona hai, wo to hona hai
Uth kay mehfil se, mat chale jana
tumse roshan, ye kona kona hai
Wajida Tabassum/ Jagjit Singh
(ഇന്ന്) തീർച്ചയായും എന്തെങ്കിലും നടക്കേണ്ടതാണ്
ഇന്നവളെ കാണാനിരിക്കുകയാണല്ലോ
തകർക്കാം, എറിഞ്ഞു കളയാം, സൂക്ഷിച്ച് വെക്കാം, എന്തുമായിക്കോളൂ
എന്റെ ഹൃദയമല്ലേ, എന്തൊരു കളിപ്പാട്ടമാണത്!
ജീവിത, മരണങ്ങളുടെ അർത്ഥം,
നിന്നെ നേടുക, നിന്നെ നഷ്ടപ്പെടുക എന്നിവയത്രേ!
ലോകത്തെ ഇത്ര ഭയക്കാനെന്താണുള്ളത്
സംഭവിക്കാനുള്ളത് സംഭവിക്കണമല്ലോ
സദസ്സിൽ നിന്ന് എഴുന്നേറ്റ് പോകാതിരിക്കൂ
ഇവിടെ ഓരോ കോണും നിന്നാൽ പ്രകാശിതമല്ലോ
വിവ: ഷാജി ആലുങ്ങൽ
https://youtu.be/nTf1d1UkFHg
സൂപ്പർ
ReplyDeleteThanks!
Delete