Thursday, 16 April 2020

Pahle pahal jab

Pahle pahal jab tere labon par
aaya mera naam
Har dam har pal yaad rahegi
woh saahil ki sham

Pahle pahal jab hum donon ne dekha pahli baar
Pahle pahal jab hum ne kiya tha chaahath ka izhaar
Pahle pahal woh apna milna pahla pahala pyaar

Pahle pahal jab dooba tha mein jheel si aankhon men
Pahle pahal jab tum aaye the meri baahon men
Pahle pahal jab neend aayi zulfon ki chhavon men

Pahle pahal jab tum ne liya tha haathon men yeh haath
Pahle pahal jab tum ne kaha tha chhutega na saath
Pahle pahal jab main ne kaha tha badlenge haalaath

Mehdi Hassan

ആദ്യമായ് നിന്റെ ചുണ്ടിൽ നിന്ന് എന്റെ പേരുതിർന്ന നാൾ
ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും ഓർമ്മയിലുണ്ടാവും (ഞാൻ) തീരമണഞ്ഞ ആ സന്ധ്യ

നമ്മളിരുവരും ആദ്യമായ് കണ്ട ആ നാൾ
നമ്മൾ ആദ്യമായ് ആഗ്രഹം തുറന്നു പറഞ്ഞ നാൾ
നമ്മുടെ ആദ്യത്തെ ഒത്തുചേരൽ, ആദ്യത്തെ പ്രണയം

തടാകം പോലുള്ള കണ്ണുകളിൽ ഞാനാദ്യമായ് മുങ്ങിപ്പോയ നാൾ
എന്റെ കരവലയത്തിൽ നീയാദ്യമായ് ചേർന്ന നാൾ
നിന്റെ കാർകൂന്തൽ തണലിൽ ഞാനാദ്യമായ് ഉറങ്ങിയ നാൾ

നീയെന്റെ കരം ആദ്യമായ് കവർന്ന നാൾ
ഒരിക്കലും കൂട്ടുപിരിയില്ലെന്ന് ആദ്യമായ് നീ പറഞ്ഞ നാൾ
സാഹചര്യങ്ങൾ മാറിവരുമെന്ന് അന്നാദ്യമായ് ഞാൻ പറഞ്ഞുവല്ലോ!

വിവ: ഷാജി ആലുങ്ങൽ

https://youtu.be/ZX9LwGfyqcY

No comments:

Post a Comment

un ko ye shikāyat

un ko ye shikāyat hai ki ham kuchh nahīñ kahte  apnī to ye aadat hai ki ham kuchh nahīñ kahte  majbūr bahut kartā hai ye dil to zabāñ ko  ku...