Naya Hukumnama
kisī kā hukm hai saarī havā.eñ
hamesha chalne se pahle batā.eñ
ki un kī samt kyā hai
kidhar jā rahī haiñ
havāoñ ko batānā ye bhī hogā
chaleñgī ab to kyā raftār hogī
havāoñ ko ye ijāzat nahīñ hai
ki āñdhī kī ijāzat ab nahīñ hai
hamārī ret kī sab ye fasīleñ
ye kāġhaz ke mahal jo ban rahe haiñ
hifāzat un kī karnā hai zarūrī
aur āñdhī hai purānī in kī dushman
ye sabhī jante haiñ
kisī kā hukm hai dariyā kī lahreñ
zarā ye sar-kashī kam kar leñ apnī had meñ Thahreñ
ubharnā phir bikharnā aur bikhar kar phir ubharnā
ġhalat hai ye un kā hañgāma karnā
ye sab hai sirf vahshat kī alāmat
baġhāvat kī alāmat
baġhāvat to nahīñ bardāsht hogī
ye vahshat to nahīñ bardāsht hogī
agar lahroñ ko hai dariyā meñ rahnā
to un ko hogā ab chup-chāp bahnā
kisī kā hukm hai
is gulistāñ meñ bas ik rañg ke hī phuul hoñge
kuchh afsar hoñge jo ye tai kareñge
gulistāñ kis tarah banñā hai kal kā
yaqīnan phuul to yak-rañgīñ hoñge
magar ye rañg hogā kitnā gahrā kitnā halkā
ye afsar tai kareñge
kisī ko ye koī kaise batā.e
gulistāñ meñ kahīñ bhī phuul yak-rangīñ nahīñ hote
kabhī ho hī nahīñ sakte
ki har ik rañg meñ chhup kar bahut se rañg rahte haiñ
jinhoñne bāġh-e-yakrangīñ banānā chāhe the
un ko zarā dekho
ki jab ik rañg meñ sau rañg zāhir ho ga.e haiñ to
kitne pareshāñ haiñ kitne tañg rahte haiñ
kisī ko ye koī kaise batā.e
havā.eñ aur lahreñ kab kisī kā hukm suntī haiñ
havā.eñ hākimoñ kī muTThiyoñ meñ hathkaḌī meñ
qaid-ḳhānoñ meñ nahīñ ruktīñ
ye lahreñ rokī jaatī haiñ
to dariyā kitnā bhī ho pur-sukūñ betāb hotā hai
aur is betābī kā aglā qadam sailāb hotā hai
Javed Akhthar
പുതിയ കല്പന! (The New Ordinance)
ആരുടേയോ ആജ്ഞയുണ്ട്, കാറ്റുകൾ ചലിക്കുന്നതിന് മുമ്പ് അവയുടെ ദിശ എങ്ങോട്ടാണെന്ന് ബോധിപ്പിക്കണമെന്ന്
പോവുകയാണെങ്കിൽ തന്നെ വേഗത എത്രയാണെന്നും കൂടി പറയണം
കൊടുങ്കാറ്റടിക്കാനൊന്നും തത്കാലം അനുവാദമില്ല
ഞങ്ങളുടെ ഈ മണൽക്കോട്ടകൾ, ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ കടലാസു കൊട്ടാരങ്ങൾ, ഇവ കാത്തുരക്ഷിക്കൽ അനിവാര്യമാണ്
കൊടുങ്കാറ്റാണെങ്കിൽ ഇവയുടെ ചിരകാല ശത്രുവാണെന്നത് എല്ലാവർക്കുമറിയാമല്ലോ
ആരുടേയോ കല്പനയുണ്ട്, പുഴയിലെ ഓളങ്ങളോട്, ഈ ധിക്കാരമൊന്ന് കുറയ്ക്കാൻ, പരിധി വിടാതിരിക്കാൻ
കുതിക്കുക, പടരുക, പടർന്ന് വീണ്ടും കുതിക്കുക
അവ ഇങ്ങനെ വിപ്ലവത്തിനൊരുങ്ങുന്നത് തെറ്റാണ്
ഇതെല്ലാം പരിഭ്രമത്തിന്റെ അടയാളങ്ങളാണ്, കലാപത്തിന്റെയും
കലാപം വെച്ചുപൊറുപ്പിക്കില്ല, പരിഭ്രമവും
ഓളങ്ങൾക്ക് പുഴയിൽ തന്നെ കഴിയണമെന്നുണ്ടെങ്കിൽ അടങ്ങിയൊതുങ്ങി ഒഴുകേണ്ടി വരും
മറ്റൊരാജ്ഞ (ഇങ്ങനെയുമുണ്ട്), ഈ ഉദ്യാനത്തിൽ ഒരൊറ്റ നിറത്തിലുള്ള പൂക്കളേ ഉണ്ടാകാവൂ എന്ന്
ഇനിയങ്ങോട്ട് പൂന്തോട്ടം എങ്ങനെയാവണമെന്ന് തീരുമാനിക്കാൻ കുറച്ച് ഉദ്യോഗസ്ഥരുണ്ടാകും
പൂക്കൾ ഒറ്റ നിറത്തിലാവുമെന്നത് തീർച്ചയാണെങ്കിലും ആ നിറം എത്ര കടുത്തതാവണമെന്ന് ആ ഉദ്യോഗസ്ഥർ തീരുമാനിക്കും!
ആരിവർക്ക് പറഞ്ഞു കൊടുക്കും, പൂന്തോട്ടത്തിൽ ഒരിക്കലും പൂക്കൾ ഒരേ നിറത്തിലാവില്ലെന്ന്
ഒരിക്കലും അങ്ങനെയാവാനാകില്ല, കാരണം ഓരോ നിറത്തിലും അനേകം നിറങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്
ഒറ്റനിറപ്പൂന്തോട്ടമുണ്ടാക്കാൻ ആഗ്രഹിച്ചവരെ ഒന്ന് നോക്കൂ
ഒറ്റ നിറത്തിൽ ഒരു നൂറ് നിറം തെളിയുമ്പോൾ (അവർ) എത്ര നിരാശരാണെന്ന്, എത്ര വിഷമിക്കുന്നു എന്ന്
ആരിവർക്ക് പറഞ്ഞു കൊടുക്കും: കാറ്റുകളും ഓളങ്ങളും എപ്പോഴാണ് ആരുടെയെങ്കിലും ആജ്ഞയനുസരിച്ചിട്ടുള്ളത്?
കാറ്റ് ന്യായാധിപരുടെ മുഷ്ടികളിലോ വിലങ്ങുകളിലോ ജയിലുകളിലോ തടഞ്ഞു നിൽക്കാറില്ല
ഓളങ്ങൾ തടയപ്പെട്ടാൽ, എത്ര ശാന്തമായ നദിയാണെങ്കിലും അതസ്വസ്ഥമാകും
ആ അസ്വസ്ഥതയുടെ അടുത്ത പടി (അനിവാര്യഫലം) മഹാപ്രളയവുമാണ്!
പരിഭാഷ: ഷാജി ആലുങ്ങൽ
https://youtu.be/iW1glGj1Lp8

https://epaper.madhyamam.com/m5/2665766/Weekly/18-May-2020#dual/8/1
No comments:
Post a Comment