Cry for Cry 5
Woh rulakar hans na paya der tak
Jab main rokar muskuraaya der tak
Bhoolna chaaha agar usko kabhi
Aur bhi wo yaad aaya der tak
Bhookhe bachchon ki tasalli ke liye
Maa ne phir paani pakaaya der tak
Gungunata jaa raha tha ik fakeer
Dhoop rehti hai na saaya der tak
kal añdherī raat meñ merī tarah
ek jugnū jagmagāyā der tak
Nawaz Deobandi/ Jagjith Singh
അവൾക്ക് (എന്നെ) കരയിച്ചിട്ട് (പിന്നെ) ചിരിക്കാനായില്ല, ഏറെനേരം
ഞാനോ കരഞ്ഞുകൊണ്ട് തന്നെ പുഞ്ചിരിച്ചു, ഏറെനേരം
അവളെ മറക്കണമെന്നുണ്ടായിരുന്നെങ്കിൽ പോലും
കൂടുതൽ ഓർമ്മ വരികയാണവൾ, ഏറെനേരം
വിശക്കുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ
വെള്ളം (വെറുതെ) വേവിച്ചുകൊണ്ടിരുന്നു, അമ്മ, ഏറെനേരം
ഒരു അവധൂതൻ പാടിക്കൊണ്ട് പോകുന്നു
"വെയിലാവട്ടെ തണലാവട്ടെ തങ്ങിനിൽക്കില്ല, ഏറെനേരം"
ഇന്നലെ ഇരുണ്ട രാത്രിയിൽ എന്നെപ്പോലെ
മിന്നിക്കൊണ്ടിരുന്നു ഒരു മിന്നാമിനുങ്ങ്, ഏറെനേരം
വിവർത്തനം: ഷാജി ആലുങ്ങൽ

ആവർത്തിച്ച് വന്നിട്ടുണ്ടല്ലോ..
ReplyDelete♥️♥️
Thanks! ശരിയാക്കി!
DeleteSuper....
ReplyDeleteSuper....
ReplyDelete