Thursday, 16 April 2020

Aaj bhi hai mere kadmon ka

Aaj bhi hain mere kadman ke nishan awaara
Teri galiyon mein bhatakte the jahan awaara

Tujhse kya bichhade to yeh ho gayi apni halat
Jaise ho jaaye hawaaon mein dhuan awaara

Mere sheron ki thi pehchaan usi ke dam se
Usko kho kar hue benaamo nishan awaara

Jisko bhi chaha use toot ke chaha rashid
Kam milenge tumhe
Ham jaise yahan awaara

Mumtaz Rashid/ Hariharan

ഇന്നും എന്റെ കാലടിപ്പാടുകൾ അലഞ്ഞു തിരിയുകയാണ്
നിന്റെ തെരുവുകളിൽ അലഞ്ഞ അതേയിടത്ത്

നിന്നെപ്പിരിഞ്ഞതോടെ ഇതാണെന്റെ അവസ്ഥ
കാറ്റിൽ പുക അലയുന്നത് പോലെ

എന്റെ ഈരടികളുടെ സ്വത്വം അവളുടെ നിശ്വാസമായിരുന്നു
അവൾ നഷ്ടമായതോടെ അവ പേരോ അടയാളമോ ഇല്ലാതെ അലയുകയാണ്

പ്രണയിച്ചപ്പോഴെല്ലാം ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ട് 'റാഷിദ്'
എന്നെപ്പോൽ അലയുന്നൊരാളെ അപൂർവ്വമായേ കാണുകയുള്ളൂ

വിവ: ഷാജി ആലുങ്ങൽ

https://youtu.be/cg_K04QPXXY

No comments:

Post a Comment

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...