Cry for Cry 1
Maa sunao mujhe wo kahani
Jis men raja na ho na ho rani
Jo hamaari tumhaari katha ho
Jo sabhi ke hraday ki wyatha ho
Gandh jis men bhari ho dhara ki
Baat jis men n ho apsara ki
Ho na pariyaan jahaan asmaani
Wo kahani jo hansna sikha de
Pet ki bhukh ko jo bhula de
Jis men sach ki bhari chaandani ho
Jis men ummid ki raushani ho
Jis men na ho kahaani puraani
Siza Roy
Nandlal Pathak/ Jagjith Singh
അമ്മേ, ആ കഥ ഒന്ന് പറഞ്ഞു തരൂ
രാജാവും റാണിയുമൊന്നുമില്ലാത്ത ആ കഥ
അത് എന്റേയും നിങ്ങളുടേയും കഥയാവട്ടെ
എല്ലാവരുടേയും ഹൃദയവ്യഥയും
അതിൽ മണ്ണിന്റെ മണം നിറയട്ടെ
അപ്സരസുകളുടെ കാര്യമൊന്നും അതിൽ വേണ്ട,
ആകാശത്തിലെ മാലാഖകളും
പുഞ്ചിരിക്കാൻ പഠിപ്പിക്കുന്നതാകട്ടെ അത്,
വിശപ്പിനെ മറക്കാൻ പ്രേരിപ്പിക്കുന്നതും
സത്യത്തിന്റെ നിറനിലാവുണ്ടാവട്ടെ അതിൽ,
പ്രതീക്ഷയുടെ വെളിച്ചവും.
പഴങ്കഥ അതിൽ ഉണ്ടാവുകയുമരുത്
https://youtu.be/f2_gKSiEv4Y
Maa sunao mujhe wo kahani
Jis men raja na ho na ho rani
Jo hamaari tumhaari katha ho
Jo sabhi ke hraday ki wyatha ho
Gandh jis men bhari ho dhara ki
Baat jis men n ho apsara ki
Ho na pariyaan jahaan asmaani
Wo kahani jo hansna sikha de
Pet ki bhukh ko jo bhula de
Jis men sach ki bhari chaandani ho
Jis men ummid ki raushani ho
Jis men na ho kahaani puraani
Siza Roy
Nandlal Pathak/ Jagjith Singh
അമ്മേ, ആ കഥ ഒന്ന് പറഞ്ഞു തരൂ
രാജാവും റാണിയുമൊന്നുമില്ലാത്ത ആ കഥ
അത് എന്റേയും നിങ്ങളുടേയും കഥയാവട്ടെ
എല്ലാവരുടേയും ഹൃദയവ്യഥയും
അതിൽ മണ്ണിന്റെ മണം നിറയട്ടെ
അപ്സരസുകളുടെ കാര്യമൊന്നും അതിൽ വേണ്ട,
ആകാശത്തിലെ മാലാഖകളും
പുഞ്ചിരിക്കാൻ പഠിപ്പിക്കുന്നതാകട്ടെ അത്,
വിശപ്പിനെ മറക്കാൻ പ്രേരിപ്പിക്കുന്നതും
സത്യത്തിന്റെ നിറനിലാവുണ്ടാവട്ടെ അതിൽ,
പ്രതീക്ഷയുടെ വെളിച്ചവും.
പഴങ്കഥ അതിൽ ഉണ്ടാവുകയുമരുത്
https://youtu.be/f2_gKSiEv4Y
No comments:
Post a Comment