Friday, 17 April 2020

Kabhi aansoo kabhi khushi

Cry for Cry 3

Kabhi aansoo kabhi khushi bechi
Hum garibon ne bekasi bechi

Chand saanse khareedne ke liye
Roz thodi si zindagi bechi

Jab rulaane lage mujhe saayee
Maine ukta ke roshni bechi

Ek hum the ke bik gaye khud hi
Warna duniya ne dosthi bechi

Abu Taalib/ Jagjith Singh

ചിലപ്പോൾ കണ്ണീര് വിറ്റുകളയുന്നു, മറ്റു ചിലപ്പോൾ സന്തോഷവും
ഞങ്ങൾ ദരിദ്രർ (ഞങ്ങളുടെ) നിസ്സഹായാവസ്ഥ വിൽക്കുകയാണല്ലോ

കുറച്ച് ശ്വാസം വിലക്ക് വാങ്ങാൻ
ദിനവും കുറേശ്ശെയായി ജീവിതം വിൽക്കുന്നു

നിഴലുകൾ എന്നെ കരയിപ്പിക്കാൻ തുടങ്ങിയപ്പോൾ
വിരസതയാൽ ഞാൻ വെളിച്ചവും വിറ്റു

ഞാനാവട്ടെ സ്വയം വിറ്റഴിക്കപ്പെട്ടിരുന്നു
അഥവാ ലോകം സൗഹൃദം വിറ്റുകളഞ്ഞു

വിവ: ഷാജി ആലുങ്ങൽ

https://youtu.be/Qup9MrkD3Mo

2 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...