Friday, 17 April 2020

Sarhad

Panchhi nadiya pawan ke jhonke, koi sarhad na inhe roke
Sarhad insano ke liye hain, socho tumne aur maine kya paya insan hoke

'Refugee'
Javed Akhtar

കിളികൾ, നദികൾ, കാറ്റ്.... ഇവയെ ഒരു അതിർത്തിയും തടയുന്നില്ല
മനുഷ്യർക്കാണ് അതിർത്തികൾ, മനുഷ്യനായതുകൊണ്ട് ഞാനും നിങ്ങളും എന്ത് നേടിയെന്ന് ആലോചിച്ച്‌ നോക്കൂ......




5 comments:

ham ko kis ke ġham ne

ഗുലാം അലി സാബ് ആലപിച്ച ഏറ്റവും പ്രശസ്ത ഗസലുകളിലൊന്ന്! മസ്റൂർ അൻവറിൻ്റെ കലാം. ham ko kis ke ġham ne maarā ye kahānī phir sahī kis ne toḌā dil...